എം.പിമാരുടെ സസ്‌പെന്‍ഷെൻ; രാജ്ഭവന് മുന്നിൽ ഇന്ന് UDF ധർണ

  • 6 months ago
പാര്‍ലമെന്റില്‍ പ്രതിപക്ഷ എം.പിമാരെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഇന്ന് രാജ്ഭവന് മുന്നിൽ ധർണ