VD എന്നാല്‍ വെറും ഡയലോഗ് ആയി മാറിയെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

  • 5 months ago
VD Satheeshan's Reply to CM Pinarayi Vijayan's statement
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സതീശന്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. സതീശനെ കൂടാതെ ഷാഫി പറമ്പില്‍, എം വിന്‍സന്റ്, രാഹുല്‍ മാങ്കൂട്ടത്തില്‍, തുടങ്ങി 30 പേരെ പ്രതി ചേര്‍ത്തിട്ടുണ്ട്. കൂടാതെ കണ്ടാലറിയാവുന്ന 300 പേരെയും പ്രതിചേര്‍ക്കും. പൊതുമുതല്‍ നശിപ്പിച്ചതും കൂടാതെ പിടിയിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ ആര്‍ ക്യാമ്പില്‍ നിന്ന് ചാടിപോയതിനും കേസെടുക്കും.

#VDSatheeshan

~PR.260~HT.24~ED.23~

Recommended