എല്ലാ രോഗികളിലും ഇൻഫ്ലൂവെൻസ ടെസ്റ്റ്‌ നടത്തണമെന്ന് കേന്ദ്രം

  • 6 months ago
1828 active Covid cases in India says union health ministry | 1828കേസുകളാണ് രാജ്യത്ത് ആക്റ്റീവ് ആയിട്ടുള്ളത്. കേരളത്തിൽ ഒരു മരണം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. മരണത്തിനു കാരണം സബ് വെറിയന്റ് മാത്രമല്ലെന്ന് ആരോഗ്യ മന്ത്രി

#Covid #CovidInKerala

~PR.260~ED.21~HT.24~

Recommended