ബൗളിങ്ങില്‍ സൗത്ത് ആഫ്രിക്കയെ വരിഞ്ഞുകെട്ടി ഇന്ത്യ, ചരിത്ര നിമിഷം

  • 5 months ago
മറ്റൊരു ക്യാപ്റ്റനും സാധിച്ചിട്ടില്ലാത്ത നേട്ടം നായകന്‍ കെഎല്‍ രാഹുലിനെ തേടിയെത്തുകയും ചെയ്തു. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത സൗത്താഫ്രിക്കയെ ഉജ്ജ്വല ബൗളിങിലൂടെ ഇന്ത്യ വരിഞ്ഞുകെട്ടുകയായിരുന്നു. 27.3 ഓവറില്‍ വെറും 116 റണ്‍സിനു അവര്‍ ഓള്‍ഔട്ടാവുകയും ചെയ്തു.

~PR.260~ED.184~HT.23~

Recommended