DGPയുടെ ഔദ്യോഗിക വസതിയിൽ സുരക്ഷാ വീഴ്ച;മഹിളാമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു

  • 6 months ago
വണ്ടിപ്പെരിയാർ പീഡനക്കേസിൽ പോലീസിന് വീഴ്ച സംഭവിച്ചു എന്ന് ആരോപിച്ച് മഹിളാമോർച്ചയുടെ പ്രതിഷേധം. ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചു കയറിയ മഹിളാമോർച്ച പ്രവർത്തകർ, വീടിനുമുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി

Recommended