വണ്ടിപ്പെരിയാർ കേസിലെ കോടതി വിധി; സമരവുമായി ആറു വയസ്സുകാരിയുടെ കുടുംബം

  • 6 months ago
ഇടുക്കി വണ്ടിപ്പെരിയാർ കേസിലെ കോടതി വിധിക്കെതിരെ പ്രത്യക്ഷ സമരവുമായി ആറു വയസ്സുകാരിയുടെ കുടുംബം. വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

Recommended