ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്ക് അയച്ചതിൽ നിയമപ്രശ്നം;സർക്കാരിന് നിയമോപദേശം ലഭിച്ചു

  • 6 months ago


നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്ക് അയച്ചതിൽ നിയമപ്രശ്നം ഉണ്ടെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചു. ഗവർണർ ഒപ്പുവെച്ച ഓർഡിനൻസുകളിൽ മാറ്റങ്ങൾ വരുത്താതെയാണ് ബില്ലുകൾ തയ്യാറാക്കിയത്. എന്നിട്ടും ബില്ലുകൾ തടഞ്ഞുവെച്ചത് മറ്റ് താൽപര്യങ്ങൾ കൊണ്ടാകാം എന്നാണ് വിലയിരുത്തൽ....അടുത്ത സിറ്റിങിൽ സുപ്രീം കോടതിയിൽ സർക്കാർ ഈ വാദങ്ങൾ നിരത്തും

Recommended