മഞ്ചേരി വാഹനാപകടം; പോസ്റ്റ്മോർട്ടം ആരംഭിച്ചു,അഞ്ചുപേരുടെയും ഖബറടക്കം ഉച്ചയ്ക്ക്

  • 5 months ago
മലപ്പുറം മഞ്ചേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുന്നു. മഞ്ചേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടക്കുന്നത്. ഉച്ചയ്ക്കുശേഷം ആയിരിക്കും അഞ്ചുപേരുടെയും ഖബറടക്കം.

Recommended