തിരക്കൊഴിയാതെ ശബരിമല; വെള്ളവും ഭക്ഷണവും കിട്ടാതെ തീർത്ഥാടകർ

  • 6 months ago
തിരക്കൊഴിയാതെ ശബരിമല; വെള്ളവും ഭക്ഷണവും കിട്ടാതെ തീർത്ഥാടകർ. എരുമേലി, ഇലവുങ്കൽ അടക്കമുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ മണിക്കൂറുകളായി ക്യുവിൽ കിടക്കുകയാണ്. ദേവസ്വം ബോർഡ് പ്രസിഡന്റിനോട് സന്നിധാനത്ത് നേരിട്ട് പോയി ഏകോപനം നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകി

Recommended