ശബരിമലയിൽ തിരക്കോട് തിരക്ക്; ദുരിതം; ദർശനം കിട്ടാതെ തീർഥാടകർ മടങ്ങുന്നു

  • 6 months ago
Huge rush and crowd at Sabarimala: Organizers finding it difficult to manage the crowd | തീര്‍ഥാടനപാതകളിലും മണിക്കൂറുകളോളമാണ് ഗതാഗതകുരുക്ക്. നിലയ്ക്കല്‍ മേഖലയിലാണ് പ്രതിസന്ധി രൂക്ഷം. അവധി ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരക്കില്‍ വലിയ മാറ്റമില്ല. ദർശനം കിട്ടാതെ തീർഥാടകർ പന്തളത്ത് നെയ്യഭിഷേകം നടത്തി മാലയൂരി മടങ്ങുന്നു

#Sabarimala #SabarimalaDevotees

~HT.24~ED.23~PR.23~