ഹോസ്റ്റലിന് സമീപം സാമൂഹ്യ വിരുദ്ധരുടെ ശല്യം;CCTV സ്ഥാപിക്കണമെന്ന് വിദ്യാർഥികൾ

  • 6 months ago
കേരള സർവകലാശാലയുടെ ലേഡീസ് ഹോസ്റ്റലിന് സമീപം സാമൂഹ്യ വിരുദ്ധരുടെ വ്യാപക ശല്യമെന്ന് വിദ്യാർഥികൾ. പലപ്പോഴും അശ്ലീല പ്രദർശനത്തിന് വരെ തങ്ങൾ സാക്ഷികളാകാറുണ്ടെന്നും വിദ്യാർഥികൾ ആരോപിച്ചു. പരിസരത്ത് സി.സി.ടി.വി സ്ഥാപിക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം.

Recommended