കേരള സർവകലാശാലയിൽ ചോദ്യപ്പേപ്പർ ആവർത്തിച്ച സംഭവം; വൈസ് ചാൻസലർ റിപ്പോർട്ട് തേടി

  • 6 months ago
കേരള സർവകലാശാലയിൽ ചോദ്യപ്പേപ്പർ ആവർത്തിച്ച സംഭവം. വൈസ് ചാൻസലർ റിപ്പോർട്ട് തേടി. പരീക്ഷാ കൺട്രോളർ അടിയന്തരമായി വിശദീകരണം നൽകണം. വെള്ളിയാഴ്ച നടന്ന ബിഎ ഹിസ്റ്ററി പരീക്ഷയിലാണ് ചോദ്യപ്പേപ്പർ ആവർത്തിച്ചത്

Recommended