ജമ്മുകശ്മീർ പുനഃസംഘടന രണ്ടാം ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും

  • 6 months ago
ജമ്മുകശ്മീർ പുനഃസംഘടന രണ്ടാം ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. ഐപിസി, സിആർപിസി നിയമങ്ങൾ റദ്ധാക്കുന്ന ബില്ലുകളും വന്നേക്കും. ആഭ്യന്തര മന്ത്രി അമിത് ഷാ ബില്ലുകൾ അവതരിപ്പിക്കും..

Recommended