ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയിൽ വിധി ഉടൻ

  • 6 months ago
ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയിൽ റദ്ദാക്കിയ തിൽ നിർണായക വിധി അൽപ്പസമയത്തിനകം. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറയും. കേന്ദ്രസർക്കാർ നടപടിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ചത് 23 ഹരജികൾ.

Recommended