"കേരളത്തിന്റെ ക്രമസമാധാന ചുമതല DYFI യെ ഏൽപ്പിച്ചിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം"

  • 5 months ago
KSU നടത്തിയ കരിങ്കൊടി പ്രതിഷേധത്തെ കയ്യൂക്കിന്റെ രാഷ്ട്രീയം കൊണ്ട് നേരിടാനാണ് സർക്കാർ ശ്രമിച്ചതെന്ന് KSU സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ. കേരളത്തിന്റെ ക്രമസമാധാന ചുമതല DYFI യെ ഏൽപ്പിച്ചിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കാണം എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം

Recommended