ബസ് സ്റ്റോപ്പുകളില്‍ യാത്രക്കാർക്ക് അപകടക്കെണിയൊരുക്കി സ്വകാര്യ ബസുകൾ
  • 5 months ago
ബസ് സ്റ്റോപ്പുകളില്‍ യാത്രക്കാർക്ക് അപകടക്കെണിയൊരുക്കി സ്വകാര്യ ബസുകൾ. അപകടം ക്ഷണിച്ചുവരുത്തും വിധം നടുറോഡിലാണ് പല ബസുകളും നിര്‍ത്തുന്നത്. പേടിയോടെയാണ് ബസുകളില്‍ കയറിയിറങ്ങുന്നതെന്ന് യാത്രക്കാര്‍ പറയുന്നു. മീഡിയവൺ അന്വേഷണം. നടുറോഡിലെ അപകടസ്റ്റോപ്
Recommended