സ്വന്തം കുടുംബത്തിന്റെ കടം തീര്‍ക്കാന്‍ അഭിനയം വിട്ട നടി, അച്ഛനെ എന്തു പറഞ്ഞാശ്വസിപ്പിക്കും

  • 7 months ago
Producer PT Althaf's facebook post about late actress Lakshmika Sajeevan | 'കാക്ക' എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായ യുവനടി ലക്ഷ്മിക സജീവിന്റെ അപ്രതീക്ഷിത വിയോഗം സിനിമ ലോകത്ത് വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. ഷാര്‍ജയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. അവിടെ ബാങ്കില്‍ ജോലി ചെയ്തു വരികയായിരുന്നു. അച്ഛന്റെയും അമ്മയുടെയും ഏക ആശ്രയമായിരുന്നു ലക്ഷ്മിക കുടുംബത്തിന്റെ കടബാധ്യത തീര്‍ക്കാനായിരുന്നു കലാമോഹങ്ങള്‍ക്ക് ഇടവേള നല്‍കി പ്രവാസ ജീവിതത്തിലേക്ക് മാറിയത്

#LakshmikaSajeevan #MalayaliActress

~HT.24~PR.17~ED.21~