കേരളത്തില്‍ ഇടിവെട്ടി മഴ പെയ്യും, മിഷോങ്ങ് ചുഴലിക്കാറ്റില്‍ നിന്ന് കരകയറി ചെന്നൈ

  • 7 months ago
ഡിസംബര്‍ 8, 9 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഈ ദിവസങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് സാധ്യത ഉണ്ടെന്നാണ് അറിയിപ്പില്‍ പറഞ്ഞിരിക്കുന്നത്‌

~ED.23~HT.23~PR.17~