രേവന്ദ് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രി പ്രഖ്യാപിച്ച് എഐസിസി, മറ്റ് മന്ത്രിമാര്‍ ആരൊക്കെ?

  • 6 months ago
സസ്‌പെന്‍സുകള്‍ക്ക് വിരാമമിട്ട് കോണ്‍ഗ്രസ്. തെലങ്കാന പിസിസി പ്രസിഡന്റ് അനുമുല രേവന്ദ് റെഡ്ഡിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് രേവന്ത് റെഡ്ഢിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

~PR.260~

Recommended