'ഞങ്ങളെ ഇതൊന്ന് കണാൻ വന്നതാ....'മൂന്നാറിൽ കാർ തടഞ്ഞു കാട്ടാനക്കൂട്ടം

  • 6 months ago
മൂന്നാറിൽ ചൊക്കനാട് എസ്റ്റേറ്റിൽ കാട്ടാനക്കൂട്ടം കാർ തടഞ്ഞു. വാഹനത്തിന് സമീം നിലയുറപ്പിച്ച ശേഷം കാട്ടാനക്കൂട്ടം തിരികെ പോയി. വന്യജീവി ഫോട്ടോഗ്രാഫർ ഹാഡ്ലി രഞ്ജിത്തിൻ്റെ കാറിന് സമീപത്താണ് കാട്ടാനക്കൂട്ടമെത്തിയത്.

Recommended