'തെരഞ്ഞെടുപ്പിലെ പരാജയം പാർട്ടി പരിശോധിക്കും, പരാജയം CPM ആഘോഷിക്കുന്നു'

  • 6 months ago
നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം പാർട്ടി പരിശോധിക്കുമെന്ന് എ.ഐ.സി.സി പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇത് ഗൗരവമായി പരിശോധിക്കും. കോൺഗ്രസ്സിന്റെ പരാജയം സിപിഎം ആഘോഷിക്കുകയാണെന്നും ചെന്നിത്തല കാസർകോട് പറഞ്ഞു.

Recommended