വസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ചയാളെ കരിപ്പൂർ പൊലീസ് പിടികൂടി
  • 5 months ago
കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിച്ച് സ്വർണം കടത്താൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. കോഴിക്കോട് താമരശേരി പരപ്പൻപൊയിൽ സ്വദേശി ചേനാടൻ സലിമീനെ കരിപ്പൂർ പൊലീസാണ് പിടികൂടിയത്.വസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത് എന്ന് പൊലീസ് അറിയിച്ചു..

Recommended