കൊല്ലത്ത് തെരുവുനായ ആക്രമണം രൂക്ഷം; ഒരാഴ്ചയ്ക്കിടെ കടിയേറ്റത് 9 പേർക്ക്

  • 6 months ago
കൊല്ലം കുളത്തൂപ്പുഴയിൽ തെരുവുനായ ആക്രമണം രൂക്ഷം. ഒരാഴ്ചയ്ക്കിടെ കടിയേറ്റത് 9 പേർക്ക്. തെരുവ് നായകളെ പേടിച്ചു പുറത്തേക്ക് ഇറങ്ങാൻ കഴിയുന്നില്ലെന്ന പരാതിയുമായി നാട്ടുകാർ

Recommended