തുമ്പൂർമുഴി പദ്ധതി പ്രവർത്തിക്കുന്നില്ല; പാലാ മുനിസിപ്പൽ ഓഫീസിൽ വിജിലൻസ് റെയ്ഡ്

  • 6 months ago
പാലാ മുനിസിപ്പൽ ഓഫീസിൽ വിജിലൻസ് റെയ്ഡ്. ലക്ഷങ്ങൾ മുടക്കി പണിത തുമ്പൂർമുഴി പദ്ധതി ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തിക്കുന്നില്ലെന്ന
പരാതിയിലാണ് റെയ്ഡ്.

Recommended