കൊല്ലത്ത് ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ

  • 6 months ago
കൊല്ലത്ത് ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വെള്ളയൂർ സ്വദേശിമുഹമ്മദ് റംഷാദാണ് പിടിയിലായത്.

Recommended