നവകേരള സദസ്സിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിന് സസ്പെൻഷൻ

  • 6 months ago
കോഴിക്കോട് നവകേരള സദസ്സിൽ പങ്കെടുത്ത കോൺഗ്രസ് ബ്ലോക്ക്‌ സെക്രട്ടറിക്ക് സസ്പെൻഷൻ. ഫറോക് ബ്ലോക്ക്‌ സെക്രട്ടറി എം മമ്മുണ്ണിയെയാണ് സസ്‌പെൻഡ് ചെയ്തത്. ബേപ്പൂർ മണ്ഡലത്തിലെ നവകേരള സദസിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രഭാത യോഗത്തിൽ പങ്കെടുത്തതിനാണ് സസ്പെൻഡ് ചെയ്തത്

Recommended