കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പത്മകുമാറിന്റെ ഭാര്യയും മകളും പ്രതിയായേക്കും

  • 7 months ago
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പത്മകുമാറിന്റെ ഭാര്യയും മകളും പ്രതിയായേക്കും. പത്മകുമാറിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പത്മകുമാറിന്റെ കാറിലും ഔട്ട്ഹൗസിലും ഇന്ന് പരിശോധന നടക്കും.