അബിഗേലിനെ തട്ടിക്കൊണ്ട് പോയ മാഫിയ, ഫോണ്‍ പോലും ഉപയോഗിക്കാത്ത അതി ബുദ്ധിമാന്മാര്‍, വിവരങ്ങള്‍

  • 6 months ago
Kollam case: Accused still missing, widespread search continues | കൊല്ലം ഓയൂരില്‍ നിന്ന് ആറ് വയസുകാ അബിഗേലിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാനാകാതെ പോലീസ്. മൂന്ന് ദിവസം കഴിഞ്ഞിട്ടും തട്ടിക്കൊണ്ടുപോയ വാഹനമടക്കമുള്ള വിവരങ്ങളില്‍ പോലീസിന് യാതൊരു തെളിവും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ എല്ലാ ഡി വൈ എസ് പിമാരും ഉള്‍പ്പെട്ട പുതിയ അന്വേഷണ സംഘത്തെ രൂപീകരിച്ചു



~PR.17~ED.21~HT.24~