'കിണറ്റിലെ വല കീറിക്കിടക്കുന്നത് കണ്ട് നോക്കിയതാണ്, അപ്പോഴുണ്ട് അകത്തൊരു പുലി'

  • 7 months ago
''കിണറ്റിലെ വല കീറിക്കിടക്കുന്നത് കണ്ട് നോക്കിയതാണ്, അപ്പോഴുണ്ട് കണ്ണും മിഴിച്ചൊരു പുലി അകത്ത് കിടക്കുന്നു''; കണ്ണൂരില്‍ കിണറ്റിൽ വീണ പുലിയെ രക്ഷിക്കാൻ ശ്രമം തുടരുന്നു

Recommended