രേഖാചിത്രത്തിനോട് കടയിൽ വന്ന ആളുമായി സാദൃശ്യമുണ്ടെന്ന് കടയുടമ

  • 7 months ago
പോലീസ് ഈ ചിത്രം പാരിപള്ളിയിൽ കട നടത്തുന്ന സ്ത്രീയെ കാണിച്ചു. രൂപ രേഖയുമായി കടയിൽ വന്ന ആളിന് രൂപസദൃശ്യം ഉണ്ടെന്ന് പോലീസിനെ അറിയിച്ചു.