രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊന്നുപോലെ സംരക്ഷിക്കും, ആര്‍ക്കും വിട്ടുകൊടുക്കില്ല: Chandy Oommen

  • 7 months ago
Fake Voter ID use in YC polls: Chandy Oommenn MLA supports Rahul Mamkootathil | യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദത്തില്‍ പ്രതികരണവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ ടാര്‍ഗറ്റ് ചെയ്തിരിക്കുകയാണ്. ഒരു പൊളിറ്റിക്കല്‍ ടാര്‍ഗറ്റിനും രാഹുല്‍ മാങ്കൂട്ടത്തിലിനെ വിട്ടു കൊടുക്കില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു
~PR.17~ED.21~HT.24~

Recommended