ജേഴ്‌സി നല്‍കില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത്; ലുങ്കി ഉടുത്ത് കളിച്ച് പ്രതിഷേധം
  • 5 months ago
ജേഴ്‌സി നല്കണമെന്ന് കളിക്കാർ, വേണമെങ്കിൽ കളിച്ചാൽ മതിയെന്ന് ബ്ലോക്ക് പഞ്ചായത്ത്.. പിന്നെ ലുങ്കി ഉടുത്ത് കളി; തിരുവനന്തപുരം ജില്ലാതല കേരളോത്സവത്തില്‍ വ്യത്യസ്ത പ്രതിഷേധവുമായി യുവാക്കള്‍

Recommended