'നവകേരള സദസ്സിന് പണം അനുവദിച്ചതിൽ പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായത് അപക്വമായ നടപടി'

  • 6 months ago
പറവൂർ നഗരസഭ നവകേരള സദസ്സിന് പണം അനുവദിച്ചതിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഭാഗത്ത് നിന്നുണ്ടായത് അപക്വമായ നടപടി യെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ