എടവനക്കാട് കുടിവെള്ള പ്രശ്നം; പൈപ്പ് ശരിയാക്കാൻ കണ്ണൂരിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി
  • 5 months ago
എറണാകുളം എടവനക്കാട് കുടിവെള്ള പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചു. അയ്യമ്പിള്ളിയിൽ പൊട്ടിയ പൈപ്പ് ശരിയാക്കുന്നതിനായി കണ്ണൂരിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി.

Recommended