ഇ - പോസ് മെഷീൻ തകരാറിൽ; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു

  • 7 months ago
സംസ്ഥാനത്ത് പലയിടത്തും റേഷൻ വിതരണം തടസപ്പെട്ടു. രാവിലെ മുതൽ റേഷൻ നൽകാനാകുന്നില്ലെന്ന് വ്യാപാരികൾ അറിയിച്ചു. ഇ-പോസ് മെഷീൻ തകരാറിലായതാണ് വിതരണത്തെ ബാധിച്ചത്. 

Recommended