മദ്രസയിൽ നൂറുമേനി കൃഷി; പഠനത്തിന്റെ ഭാ​ഗമായി കൃഷിയിറക്കി മലപ്പുറത്തെ ഒരു മദ്രസ

  • 7 months ago
പാഠഭാഗത്തിന്റെ ഭാഗമായി കൃഷിയിറക്കി നൂറുമേനി വിളവെടുത്തിരിക്കുകയാണ് മലപ്പുറത്തെ ഒരു മദ്രസയിലെ വിദ്യാർത്ഥികളും, അധ്യാപകരും. വേങ്ങര പുറായ മൻപ ഉൽ ഉലും മദ്രസയിലാണ് പഠനത്തിന്റെ ഭാഗമായി കൃഷിയിറക്കിയത്

Recommended