ഗവര്‍ണര്‍ക്കെതിരായ സംസ്ഥാനത്തിന്റെ ഹരജികൾ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

  • 6 months ago
​ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍ക്കാര്‍ സമർപ്പിച്ച ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹരജി ,ബില്ലുകൾ ഒപ്പിടാതെ വൈകിപ്പിക്കുന്നതിനെതിരെ. പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്. 

Recommended