നവ കേരള സദസ്സിന് മാത്രമായി ടാറിങ്;കണ്ണൂരിൽ റോഡ് ടാറിങ് തടഞ്ഞ് യൂത്ത് ലീഗ് പ്രവർത്തകർ
  • 5 months ago
കണ്ണൂർ അഴിക്കോട് നവ കേരള സദസിന്റെ വേദിയിലേക്കുള്ള റോഡ് ടാറിങ് യൂത്ത് ലീഗ് പ്രവർത്തകർ തടയുന്നു. നവ കേരള സദസ്സിന് മാത്രമായി റോഡ് ടാർ ചെയ്യുന്നുവെന്നാണ് ആക്ഷേപം.
Recommended