കുമളിയിൽ വികസന പദ്ധതികളുടെ പേരില്‍ പഞ്ചായത്ത് ഭൂമി വാങ്ങിയതിൽ അഴിമതി

  • 7 months ago
ഇടുക്കി കുമളിയിൽ വികസന പദ്ധതികളുടെ പേരില്‍ പഞ്ചായത്ത് ഭൂമി വാങ്ങിയതിൽ അഴിമതി നടന്നതിന് തെളിവുണ്ടെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി.. ചുരക്കുളം എസ്‌റ്റേറ്റിലെ അഞ്ചരയേക്കർ തോട്ടഭൂമിയാണ് പഞ്ചായത്ത് വാങ്ങിയത്.

Recommended