മകരവിളക്ക് തീർത്ഥാടനത്തിനായി പൂർണ്ണസജ്ജമായി കെ.എസ്.ആർ.ടിസി

  • 7 months ago
മണ്ഡലം മകരവിളക്ക് തീർത്ഥാടനത്തിനായി പൂർണ്ണസജ്ജമായി കെ.എസ്.ആർ.ടിസി. തീർത്ഥാടന കാലത്ത് മുൻ വർഷത്തേക്കാൾ കൂടുതൽ സർവീസുകൾ ഇത്തവണ കെഎസ്ആർടിസി നടത്തും.