രണ്ടര മണിക്കൂര്‍ സുരേഷ് ഗോപി പൊലീസിന് മുന്നില്‍ പറഞ്ഞത്, ശേഷം സിനിമ സ്‌റ്റൈലില്‍ ആ വരവ് കണ്ടോ

  • 6 months ago
Actor-politician Suresh Gopi questioned by Kerala police over woman journalist's complaint of misbehaviour | മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയ കേസില്‍ സുരേഷ് ഗോപിയെ നടക്കാവ് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തത് രണ്ടര മണിക്കൂര്‍. ജില്ലയില്‍ ചോദ്യം ചെയ്യലിന് അത്യാധുനിക സൗകര്യങ്ങളുള്ള ഏക പോലീസ് സ്റ്റേഷനാണ് നടക്കാവിലേത്. കേസുമായി ബന്ധപ്പെട്ട എല്ലാ വശവും പോലീസ് ചോദിച്ചറിഞ്ഞ ശേഷം സുരേഷ് ഗോപിയെ പോകാന്‍ അനുവദിച്ചു. വിളിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകണം എന്ന നോട്ടീസ് നല്‍കിയാണ് വിട്ടയച്ചത്‌



~PR.17~ED.22~HT.24~

Recommended