സുരേഷ് ഗോപിയെ ചോദ്യം ചെയ്യുന്നത് കണ്ണുതള്ളിക്കും സെറ്റപ്പില്‍, കുറ്റവാളികള്‍ക്കുള്ള മുറിയില്‍

  • 7 months ago
Alleged misbehavior with woman journalist: Suresh Gopi appears before investigating officer in Kozhikode
മാധ്യമ പ്രവര്‍ത്തകയോടു മോശമായി പെരുമാറിയെന്ന പരാതിയില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരായി. നടക്കാവ് പോലീസ് സ്റ്റേഷനിലെ ആധുനിക ചോദ്യം ചെയ്യല്‍ മുറിയിലേക്കായിരിക്കും സുരേഷ് ഗോപിയെ കൊണ്ട് പോവുന്നത്. അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഒരുക്കിയ ഈ മുറി ഏറെ സജ്ജീകരണങ്ങള്‍ അടങ്ങിയതാണ്. ചോദ്യം ചെയ്യുന്നതിനിടയില്‍ പ്രതിയുടെ ചെറു ചലനങ്ങള്‍, മുഖഭാവങ്ങളിലെ വ്യത്യാസം, ശബ്ദം എന്നിവ പകര്‍ത്താനും സൂക്ഷിച്ചു വയ്ക്കാനുമുള്ള ഉപകരണങ്ങളും സൗകര്യങ്ങളും ഈ മുറിയിലുണ്ടെന്നതാണ് സവിശേഷത



~PR.17~ED.190~HT.24~

Recommended