54 ടൺ വസ്തുക്കളുമായി രണ്ടു വിമാനങ്ങള്‍; ഗസ്സയിലേക്ക് കൂടുതൽ സഹായമെത്തിച്ച് ഖത്തർ

  • 7 months ago
ഗസ്സയിലേക്ക് കൂടുതൽ സഹായമെത്തിച്ച് ഖത്തർ; സായുധ സേനയുടെ രണ്ടു വിമാനങ്ങളാണ് ചൊവ്വാഴ്ച 54 ടൺ വസ്തുക്കളുമായി റഫ അതിർത്തിയോട് ചേർന്നുള്ള ഈജിപ്തിലെ അൽ അരിഷിലെത്തിയത്

Recommended