സി.പി.എം പ്രചാരണം പൊളിയുന്നു; മറിയക്കുട്ടിക്ക് ഭൂമി ഇല്ലെന്ന് വില്ലേജ് ഓഫീസർ

  • 7 months ago
സി.പി.എം നടത്തിയ പ്രചാരണം പൊളിയുന്നു,
പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച മറിയക്കുട്ടിക്ക് ഭൂമി ഇല്ലെന്ന് വില്ലേജ് ഓഫീസർ; സി.പി.എം മുഖപത്രത്തിനും സൈബർ പേജുകള്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മറിയക്കുട്ടി

Recommended