തകര്‍ന്നടിഞ്ഞ് സ്വര്‍ണം,920 രൂപയുടെ കുറവ്..ഞെട്ടലില്‍ മലയാളികള്‍

  • 7 months ago
Gold Rate Falls In Kerala On November 13: Check Latest Price Trends Here | സ്വര്‍ണം ഏവരെയും ഞെട്ടിച്ചാണ് കഴിഞ്ഞയാഴ്ച കുതിച്ചുകയറിയത്. ഒരു പവന് 48000 രൂപ വരെ എത്തിയേക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ റെക്കോര്‍ഡ് വിലയിലേക്ക് കുതിച്ച ശേഷം തിരിച്ചിറങ്ങുകയാണ് സ്വര്‍ണം. കഴിഞ്ഞ 8 പ്രവൃത്തി ദിനങ്ങളായി സ്വര്‍ണം താഴേക്ക് തന്നെ. ഇതാകട്ടെ, സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് വലിയ ആശ്വാസം നല്‍കുന്നു



~PR.17~ED.23~HT.24~

Recommended