സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന സമീപനമാണ് സാമൂഹ്യപ്രവർത്തകർക്ക് വേണ്ടത്: എസ്. ഇര്‍ഷാദ്

  • 7 months ago
സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന സമീപനമാണ് സാമൂഹ്യപ്രവർത്തകർക്ക് വേണ്ടതെന്ന് വെൽഫെയർ പാർട്ടി കേരള സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇര്‍ഷാദ്