വരാനിരിക്കുന്നത് വമ്പന്‍ ഇടിമിന്നലോടുകൂടി മഴ, കാറ്റത്ത് പറന്ന് മൂവായിരത്തോളം മദ്യക്കുപ്പികള്‍

  • 7 months ago
Strong winds and rain wreak havoc in Kerala's Kakkanad|സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മധ്യകിഴക്കന്‍ അറബിക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്

Recommended