മൂന്നാർ ദേവികുളത്ത് വീട് കയറി ആക്രമണം; യുവതിയെ കല്ലുകൊണ്ടിടിച്ച് പരിക്കേൽപ്പിച്ചു

  • 6 months ago
 മൂന്നാർ ദേവികുളത്ത് പട്ടാപകല്‍ വീട് കയറി ആക്രമണം. വീട്ടില്‍ അതിക്രമിച്ച് കയറിയ ആള്‍ യുവതിയെ കല്ലുകൊണ്ടിടിച്ച് പരിക്കേൽപ്പിച്ചു. 

Recommended