തെരഞ്ഞെടുപ്പ് ചൂടിൽ മധ്യപ്രദേശ്; ആദിവാസികൾക്കും ദലിതർക്കും വേണ്ടി രാഹുൽ

  • 6 months ago
മധ്യപ്രദേശിൽ ഗ്വാളിയോർ-ചംബൽ മേഖലയിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലികൾ തുടരുകയാണ്. ആദിവാസികൾക്കും ദലിതർക്കും പിന്നാക്കക്കാർക്കും ഭരണരംഗത്ത് അർഹമായ പ്രാതിനിധ്യം ലഭിക്കാതെ വെറുപ്പിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ കടതുറക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി

Recommended