തെലങ്കാനയില്‍ ന്യൂനപക്ഷ വോട്ടുറപ്പിക്കാന്‍ കോണ്‍ഗ്രസ്

  • 7 months ago
തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഉറപ്പിക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ്. സംസ്ഥാനത്ത് പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ആറ് മാസത്തിനകം ജാതി സെന്‍സസ് നടത്തുന്നതിനു പുറമെ ന്യൂനപക്ഷ ക്ഷേമത്തിനായി പ്രതിവര്‍ഷം 4,000 കോടി രൂപ ബജറ്റ് ഉറപ്പാക്കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം.
~PR.18~HT.24~ED.21~

Recommended